ആരംഭം Arambham Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/arambham Text last updated: 2026-09-25T19:52:12.830Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/arambham#passage-1 ശ്ലോകം അദ്വൈതാനന്ദചിൻ മാത്ര- ജ്യോതിർന്നാരായണാത്മകം ചകാസ്തു ധർമ്മബോധായ നിത്യമവ്യാഹതാത്മനാം 1 അർത്ഥം ശാശ്വതവും ഏകവും പരമാത്മസ്വരൂപവും സാക്ഷാൽ ശ്രീനാരായണാത്മകവുമായ ജ്ഞാനസ്വരൂപം ധാർമ്മികരായ ജനങ്ങളുടെ ധർമ്മ ബോധത്തിനായി എല്ലായ്പോഴും പ്രകാശിക്കട്ടെ.