ജാതി മത ദൈവ വിചാരം Jathi Matha Daiva Vicharam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/dharmam/jathi-matha-daiva-vicharam Text last updated: 2026-09-25T19:36:02.240Z Collection: Sree Narayana Dharmam Source: Verses and Malayalam explanations supplied by the library editor. Chapters are published progressively as text is supplied. Language: Malayalam script. The English title is a transliteration, not a translation. Passage 1: https://anandham.online/dharmam/jathi-matha-daiva-vicharam#passage-1 ശ്ലോകം ജാതിരേകാ മനുഷ്യാണാം മതമേകമനിന്ദിതം ദേവോപ്യേകഃ സമാസേന ജാതിരാദൗ നിരൂപൃതേ 33 അർത്ഥം ലോകത്തിൽ മനുഷ്യർക്കു പൊതുവേ ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമേയുള്ളു. ആദ്യമായി ജാതിയെപ്പറ്റി വിമര്‍ശിക്കുന്നു