മുനിചര്യ പഞ്ചകം Municharya Panchakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/municharya-panchakam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=46 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. മുനിചര്യാപഞ്ചകം 1 ഭുജഃ കിമുപധാനതാം കിമു ന കുമ്ഭിനീ മഞ്ചതാം വ്രജേദ് വൃജിനഹാരിണീ സ്വപദപാതിനീ മേദിനീ മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത- ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ. 2 മുനിഃ പ്രവദതാം വരഃ ക്വചന വാഗ്യമീ പണ്ഡിതോ വിമൂഢ ഇവ പര്യടന്‍ ക്വചന സംസ്ഥിതോfപ്യുത്ഥിതഃ ശരീരമധിഗമ്യ ചഞ്ചലമനേഹസാ ഖണ്ഡിതം ഭജത്യനിശമാത്മനഃ പദമഖണ്ഡബോധം പരം. 3 അയാചിതമലിപ്സയാ നിയതിദത്തമന്നം മുനി- സ്തനോഃ സ്ഥിതയ അന്വദന്‍ പഥി ശയാനകോfവ്യാകുലഃ സദാത്മദൃഗനശ്വരം സ്വപരമാത്മനോരൈക്യതഃ സ്ഫുരന്‍ നിരുപമം പദം നിജമുപൈതി സച്ചിത് സുഖം. 4 അസത്സദിതി വാദതോ ബഹിരചിന്ത്യമഗ്രാഹ്യമ- ണ്വഖര്‍വമമലം പരം സ്തിമിതനിമ്നമത്യുന്നതം പരാങ്മുഖ ഇതസ്തതഃ പരിസമേതി തുര്യം പദം മുനിസ്സദസതോര്‍ദ്വയാദുപരിഗന്തുമഭ്യുദ്യതഃ. 5 സ്വവേശ്മനി വനേ തഥാ പുളിനഭൂമിഷു പ്രാന്തരേ ക്വ വാ വസതു യോഗിനോ വസതി മാനസം ബ്രഹ്മണി ഇദം മരുമരീചികാസദൃശമാത്മദൃഷ്ട്യാഖിലം നിരീക്ഷ്യ രമതേ മുനിര്‍ നിരുപമേ പരബ്രഹ്മണി.