നിർവൃതി പഞ്ചകം Nirvrithi Panchakam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/nirvrithi-panchakam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=47 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. നിര്‍വൃതിപഞ്ചകം 1 കോ നാമ ദേശഃ കാ ജാതിഃ പ്രവൃത്തിഃ കാ കിയദ്വയഃ ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ. 2 ആഗച്ഛ ഗച്ഛ മാ ഗച്ഛ പ്രവിശ ക്വ നു ഗച്ഛസി ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ 3 ക്വ യാസ്യസി കദാƒƒയാതഃ കുത ആയാസി കോƒസി വൈ ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ. 4 അഹം ത്വം സോയƒമന്തര്‍ഹി ബഹിരസ്തി ന വാസ്തി വാ ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ. 5 ജ്ഞാതാജ്ഞാതസമഃ സ്വാന്യ- ഭേദശൂന്യഃ കുതോ ഭിദാ ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ