സമാധി ശ്ലോകം Samadhi Slokam Anandham — Sree Narayana Guru Digital Library Canonical reading page: https://anandham.online/krithis/samadhi-slokam Text last updated: 2026-09-24T16:30:54.732Z Author: Sree Narayana Guru Source: https://sivagiri.com/krithikal-lyrics?id=60 Source spellings and textual variants are retained. Language: Malayalam script. The English title is a transliteration, not a translation. സമാധിശ്ലോകങ്ങള്‍ (ചട്ടമ്പിസ്വാമികള്‍ മഹാസമാധി പ്രാപിച്ചപ്പോള്‍ എഴുതിയത്) സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ സദ്ഗുരുഃ ശുകവര്‍ത്മനാ ആഭാതി പരമവ്യോമ്നി പരിപൂര്‍ണ്ണ കലാനിധിഃ. ലീലയാ കാലമധികം നീത്വാളന്തേ സ മഹാപ്രഭുഃ നിസ്സ്വം വപുഃ സമുത്സൃജ്യ സ്വം ബ്രഹ്മവപുരാസ്ഥിതഃ.