All Dharmam chaptersChapter 7
SREE NARAYANA DHARMAM · VERSES & MEANING

ജാതി മത ദൈവ വിചാരം

Jathi Matha Daiva Vicharam

✳
Aa 100%
Passage 1

ശ്ലോകം

ജാതിരേകാ മനുഷ്യാണാം മതമേകമനിന്ദിതം ദേവോപ്യേകഃ സമാസേന ജാതിരാദൗ നിരൂപൃതേ 33

അർത്ഥം

ലോകത്തിൽ മനുഷ്യർക്കു പൊതുവേ ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമേയുള്ളു. ആദ്യമായി ജാതിയെപ്പറ്റി വിമര്‍ശിക്കുന്നു

Read plain textText updated

Cite this chapter · അവലംബം

Sree Narayana Dharmam. ജാതി മത ദൈവ വിചാരം (Jathi Matha Daiva Vicharam). Anandham. Text updated 2026-09-25. https://anandham.online/dharmam/jathi-matha-daiva-vicharam

✳

Take a moment. Let the words settle.

Verses and Malayalam explanations provided by the library editor.