All krithisSiva
SREE NARAYANA GURU · ORIGINAL TEXT

ചിദംബരാഷ്ടകം

Chidambarashtakam

✳
Aa 100%
ചിദംബരാഷ്ടകം 1 ബ്രഹ്മമുഖാമരവന്ദിതലിങ്ഗം ജന്മജരാമരണാന്തകലിങ്ഗം കര്‍മ്മനിവാരണകൗശലലിങ്ഗം തന്‍മൃദു പാതു ചിദംബരലിങ്ഗം. 2 കല്പകമൂലപ്രതിഷ്ഠിതലിങ്ഗം ദര്‍പ്പകനാശയുധിഷ്ഠിരലിങ്ഗം കുപ്രകൃതി പ്രകരാന്തകലിങ്ഗം തന്‍മൃദു പാതു ചിദംബരലിങ്ഗം. 3 സ്കന്ദഗണേശ്വര കല്പിതലിങ്ഗം കിന്നരചാരണഗായകലിങ്ഗം പന്നഗഭൂഷണപാവനലിങ്ഗം തന്‍മൃദു പാതു ചിദംബരലിങ്ഗം. 4 സാംബസദാശിവ ശങ്കരലിങ്ഗം കാമ്യവരപ്രദകോമളലിങ്ഗം സാമ്യവിഹീനസുമാനസലിങ്ഗം തന്‍മൃദു പാതു ചിദംബരലിങ്ഗം. 5 കലിമലകാനനപാവകലിങ്ഗം സലിലതരംഗവിഭൂഷണലിങ്ഗം പലിതപതംഗപ്രദീപകലിങ്ഗം തന്‍മൃദു പാതു ചിദംബരലിങ്ഗം. 6 അഷ്ടതനുപ്രതിഭാസുരലിങ്ഗം വിഷ്ടപനാഥവികസ്വരലിങ്ഗം ശിഷ്ടജനാവനശീലിതലിങ്ഗം തന്‍മൃദു പാതു ചിദംബരലിങ്ഗം. 7 അന്തകമര്‍ദ്ദനബന്ധുരലിങ്ഗം കൃന്തിതകാമകളേബരലിങ്ഗം ജന്തുഹൃദിസ്ഥിതജീവകലിങ്ഗം തന്‍മൃദു പാതു ചിദംബരലിങ്ഗം. 8 പുഷ്ടധിയസ്സുചിദംബരലിങ്ഗം ദൃഷ്ടമിദം മനസാനുപഠന്തി അഷ്ടകമേതദവാങ്മനസീയം അഷ്ടതനും പ്രതി യാന്തി നരാസ്തേ.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ചിദംബരാഷ്ടകം (Chidambarashtakam). Anandham. Text updated 2026-09-24. https://anandham.online/krithis/chidambarashtakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.