All krithisOther writings
SREE NARAYANA GURU · ORIGINAL TEXT

മംഗളാശംസകൾ

Mangalasamsakal

✳
Aa 100%
മംഗളാശംസ-1 (ധര്‍മ്മകുമാരന്‍ എന്ന ഒരു മാസികയ്ക്ക് ഗുരുദേവന്‍ നല്‍കിയ മംഗളാശംസയാണിത്) കര്‍മ്മം പരോപകാരം ധര്‍മ്മോപേതം പരത്തി ലോകത്തില്‍ ശര്‍മ്മമമര്‍ന്നു വളര്‍ന്നീ- ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്! മംഗളാശംസ-2 (ഈ പദ്യം ശിവഗിരി മഠത്തില്‍ നിന്നും ഇറങ്ങിയിരുന്ന ധര്‍മ്മം എന്ന പത്രത്തില്‍ പതിവായി ചേര്‍ത്തിരുന്നതാണ്) നിര്‍മ്മത്സര പ്രമോദായ ജീയാന്നിത്യമിദം ഭുവി പത്രമശ്വത്ഥജമിവ സുപ്രസംഗൈരലംകൃതം.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. മംഗളാശംസകൾ (Mangalasamsakal). Anandham. Text updated 2026-09-24. https://anandham.online/krithis/mangalasamsakal

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.