All krithisPhilosophy
SREE NARAYANA GURU · ORIGINAL TEXT

നിർവൃതി പഞ്ചകം

Nirvrithi Panchakam

✳
Aa 100%
നിര്‍വൃതിപഞ്ചകം 1 കോ നാമ ദേശഃ കാ ജാതിഃ പ്രവൃത്തിഃ കാ കിയദ്വയഃ ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ. 2 ആഗച്ഛ ഗച്ഛ മാ ഗച്ഛ പ്രവിശ ക്വ നു ഗച്ഛസി ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ 3 ക്വ യാസ്യസി കദാƒƒയാതഃ കുത ആയാസി കോƒസി വൈ ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ. 4 അഹം ത്വം സോയƒമന്തര്‍ഹി ബഹിരസ്തി ന വാസ്തി വാ ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ. 5 ജ്ഞാതാജ്ഞാതസമഃ സ്വാന്യ- ഭേദശൂന്യഃ കുതോ ഭിദാ ഇത്യാദി വാദോപരതിര്‍- യസ്യ തസ്യൈവ നിര്‍വൃതിഃ

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. നിർവൃതി പഞ്ചകം (Nirvrithi Panchakam). Anandham. Text updated 2026-09-24. https://anandham.online/krithis/nirvrithi-panchakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.