All krithisOther writings
SREE NARAYANA GURU · ORIGINAL TEXT

സമാധി ശ്ലോകം

Samadhi Slokam

✳
Aa 100%
സമാധിശ്ലോകങ്ങള്‍ (ചട്ടമ്പിസ്വാമികള്‍ മഹാസമാധി പ്രാപിച്ചപ്പോള്‍ എഴുതിയത്) സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ സദ്ഗുരുഃ ശുകവര്‍ത്മനാ ആഭാതി പരമവ്യോമ്നി പരിപൂര്‍ണ്ണ കലാനിധിഃ. ലീലയാ കാലമധികം നീത്വാളന്തേ സ മഹാപ്രഭുഃ നിസ്സ്വം വപുഃ സമുത്സൃജ്യ സ്വം ബ്രഹ്മവപുരാസ്ഥിതഃ.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. സമാധി ശ്ലോകം (Samadhi Slokam). Anandham. Text updated 2026-09-24. https://anandham.online/krithis/samadhi-slokam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.