All Dharmam chaptersChapter 1
SREE NARAYANA DHARMAM · VERSES & MEANING

ആരംഭം

Arambham

✳
Aa 100%
Passage 1

ശ്ലോകം

അദ്വൈതാനന്ദചിൻ മാത്ര- ജ്യോതിർന്നാരായണാത്മകം ചകാസ്തു ധർമ്മബോധായ നിത്യമവ്യാഹതാത്മനാം 1

അർത്ഥം

ശാശ്വതവും ഏകവും പരമാത്മസ്വരൂപവും സാക്ഷാൽ ശ്രീനാരായണാത്മകവുമായ ജ്ഞാനസ്വരൂപം ധാർമ്മികരായ ജനങ്ങളുടെ ധർമ്മ ബോധത്തിനായി എല്ലായ്പോഴും പ്രകാശിക്കട്ടെ.

Read plain textText updated

Cite this chapter · അവലംബം

Sree Narayana Dharmam. ആരംഭം (Arambham). Anandham. Text updated 2026-09-25. https://anandham.online/dharmam/arambham

✳

Take a moment. Let the words settle.

Verses and Malayalam explanations provided by the library editor.