All krithisDevi
SREE NARAYANA GURU · ORIGINAL TEXT

ദേവീപ്രണാമദേവ്യഷ്ടകം

Devi Pranama Devyashtakam

✳
Aa 100%
ദേവീപ്രണാമദേവ്യഷ്ടകം (ശ്രീശിവേതി പരിപാലയേതി പരിപാലയേതി ജപമാലയാ) 1 പാദഭക്തജനപാലനാധികപരായണാ ഭവഭയാപഹാ പൂതമാനസ പുരാണപുരുഷപുരന്ദരാദി പുരുപൂജിതാ സാധുസാധിതസരസ്വതീ സകലസംപ്രദായസമുദാഹൃദാ ശാതശാരദ ശശാംകശേഖരശിവാ ശിവാശിവമുദീയതാം 2 നീലനീരദനിഭാ നിശാകരനികാശനിര്‍മ്മലനിജാനനാ ലോലലോചന ലലാമശോഭിത ലലാടലാലിത ലലാപകാ ശാലിതാ ശകുലശാരദാ ചരണ ചാരീശാശ്വതശൂഭാവഹാ കാലകാലകമനീയകാമുകകലാ കലാപകലിതാപതാം 3 കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ ജൃഭിജംഭരിപു ജൃംഭളസ്തനിനിഷേവ്യമാണചരണാംബുജാ ഡിംഭകുംഭിമുഖബാഹുലേയലസദങ്കകാ വിധുരപങ്കകാ ഡാംഭികാസുരനികുംഭസുംഭമഥിനീ തനോതു ശിവമംബികാ 4 ദാരിതാതിഘനദാരികാദമിത ദാരുണാഘനിരയശ്ചടാ മാരമാരണമരാമരാളമണിമന്ധരാഗപരമാനിനി ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂഃ രാജരാജരമണീരപാരപിതരാജിതാമല പദാവതാം 5 ഹേലയാസ്വദിതഹാലയാകുലിതകാലയാ മലിന ശ്രീലയാ വ്രീലയാപലിതഫാലയാ വിമലമാലയാ സമരവേളയാ സ്ഥൂലയാ വപുഷി ബാലയാ കുശലമൂലയാ ജലദകാലയാ പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ 6 രാമയാ വിമതവാമയാ ശമിതകാമയാ സുമിതസീമയാ ഭൂമയാധികപരോമയാ ഘനകദംബയാ വിധുരിതാമയാ ഘോരയാ സമരവീരയാ കലിതഹീരയാ സമരപാരയാ പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ 7 ഹാരയാ ജലദനീരയാ ശമിതമാരയാതപ വിദാരയാ ഭൂമയാധികവികാരയാ ചകിതചോരയാ സകലസാരയാ വീരയാച ശിവദാരയാ മുലിതഹീരയാ നമിതശൂരയാ പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ 8 സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ ശോശയാനനപതപാശയാ കുചവികോശയാ വിനുതമേശയാ സേനയാസുമഥനാശയാ ഹൃതഹരാശയാദമിതനാശയാ ഹേലയാദൃതസുകോശയാ ദിവിവിമോചയെ വിമതനാശയാ. ഇതി ശ്രീനാരായണപരമഹംസവിരചിതം സമ്പൂര്‍ണ്ണം

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ദേവീപ്രണാമദേവ്യഷ്ടകം (Devi Pranama Devyashtakam). Anandham. Text updated 2026-09-24. https://anandham.online/krithis/devi-pranama-devyashtakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.