All krithisSubrahmanya
SREE NARAYANA GURU · ORIGINAL TEXT

ഗുഹാഷ്ടകം

Guhashtakam

✳
Aa 100%
ഗുഹാഷ്ടകം ശാന്തം ശംഭുതനൂജം സത്യമനാധാരം ജഗദാധാരം ജ്ഞാതൃജ്ഞാനനിരന്തരലോകഗുണാതീതം ഗുരുണാതീതം വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം. 2 വിഷ്ണുബ്രഹ്മസമര്‍ച്യം ഭക്തജനാദിത്യം വരുണാതിഥ്യം ഭാവാഭാവജഗത്ത്രയരൂപമഥാരൂപം ജിതസാരൂപം നാനാഭുവനസമാധേയം വിനുതാധേയം വരരാധേയം കേയൂരാങ്ഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം. 3 സ്കന്ദം കുങ്കുമവര്‍ണ്ണം സ്പന്ദമുദാനന്ദം പരമാനന്ദം ജ്യോതിസ്തോമനിരന്തരരമ്യമഹസ്സാമ്യം മനസായാമ്യം മായാശൃങ്ഖലബന്ധവിഹീനമനാദീനം പരമാദീനം ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം. 4 വ്യാളവ്യാവൃതഭൂഷം ഭസ്മസമാലേപം ഭുവനാലേപം ജ്യോതിശ്ചക്രസമര്‍പ്പിതകായമനാകായവ്യയമാകായം ഭക്തത്രാണനശക്ത്യാ യുക്തമനുദ്യുക്തം പ്രണയാസക്തം സുബ്രഹ്മണ്യമരണ്യം പ്രണമത ദേവേശം ഗുഹമാവേശം. 5 ശ്രീമത്സുന്ദരകായം ശിഷ്ടജനാസേവ്യം സുജടാസേവ്യം സേവാതുഷ്ടസമര്‍പ്പിതസൂത്രമഹാസത്രം നിജ ഷഡ്വക്ത്രം പ്രത്യര്‍ത്ഥ്യാനതപാദസരോരുഹമാവാഹം ഭവഭീദാഹം നാനായോനിമയോനിം പ്രണമത ദേവേശം ഗുഹമാവേശം. 6 മാന്യം മുനിഭിരമാന്യം മഞ്ജുജടാസര്‍പ്പം ജിതകന്ദര്‍പ്പം ആകല്പാമൃതതരളതരങ്ഗമനാസങ്ഗം സകലാസങ്ഗം ഭാസാ ഹ്യധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം. 7 ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം ഹൃതപാപിഷ്ഠം നാദാന്തദ്യുതിമേകമനേകമനാസങ്ഗം സകലാസങ്ഗം ദാനവിനിര്‍ജ്ജിതനിര്‍ജ്ജരദാരുമഹാഭീരും തിമിരാഭീരും കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം. 8 നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം ബന്ധൂകാരുണലളിതശരീരമുരോഹാരം മഹിമാഹാരം കൗമാരീകരപീഡിതപാദപയോജാതം ദിവി ഭൂജാതം കണ്ഠേ കാലമകാലം പ്രണമത ദേവേശം ഗുഹമാവേശം.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ഗുഹാഷ്ടകം (Guhashtakam). Anandham. Text updated 2026-09-24. https://anandham.online/krithis/guhashtakam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.