All krithisVishnu
SREE NARAYANA GURU · ORIGINAL TEXT

ശ്രീ കൃഷ്ണ ദർശനം

Sree Krishna Darsanam

✳
Aa 100%
ശ്രീകൃഷ്ണദര്‍ശനം ഭൂയോ വൃത്തി നിവൃത്തിയായ്ബ്ഭുവനവും സത്തില്‍ തിരോഭൂതമായ് പീയൂഷധ്വനി ലീനമായ്ച്ചുഴലവും ശോഭിച്ചു ദീപപ്രഭ മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ- ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണി- ഗ്രീവന്‍റെ ദിവ്യോത്സവം.

Read plain textText updated

Cite this work · അവലംബം

Sree Narayana Guru. ശ്രീ കൃഷ്ണ ദർശനം (Sree Krishna Darsanam). Anandham. Text updated 2026-09-24. https://anandham.online/krithis/sree-krishna-darsanam

✳

Take a moment. Let the words settle.

Original text from Sivagiri Mutt Transcribed as published by the source; source spellings and textual variants are retained.